വിവരാവകാശം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 പ്രകാരം പൊതുസ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം ഓരോ പൗരനും ലഭ്യമാണ്. വിവരാവകാശ അപേക്ഷകൾ ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥർ മുഖേന സമർപ്പിക്കാവുന്നതാണ്.

 

പൊതു വിവരാവകാശ ഓഫീസര്‍

വിഷ്ണു സുനില്‍  (സെക്രട്ടറി , പാവറട്ടി ഗ്രാമപഞ്ചായത്ത്)

പാവറട്ടി ഗ്രാമപഞ്ചായത്ത്
പി. ഒ. പാവറട്ടി , തൃശ്ശൂർ
കേരളം - 680507
ഫോൺ: 8848868597
അസിസ്റ്റന്റ് പൊതു വിവരാവകാശ ഓഫീസർ

 

ജയന്തി പി കെ  (ജൂനിയർ സൂപ്രണ്ട് , പാവറട്ടി ഗ്രാമപഞ്ചായത്ത്)

പാവറട്ടി ഗ്രാമപഞ്ചായത്ത്
പി. ഒ. പാവറട്ടി , തൃശ്ശൂർ
കേരളം - 680507
ഫോൺ: 7510670287 
അപ്പീൽ അതോറിറ്റി

Executive Businessman Profile Isolated Icon. Stock Vector - Illustration of  vector, commercial: 81933281

ദുര്‍ഗ്ഗദാസ്  (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറകടര്‍)

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003
ഫോൺ: 9496046011