ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0

പാവറട്ടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം

കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാവറട്ടി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനവും പതാക ഉയർത്തലും തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണവും നടത്തി.

പതാക ഉയർത്തൽ: ബഹുമാനപ്പെട്ട പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആന്റോ ലിജോ പതാക ഉയർത്തി.
അധ്യക്ഷത: വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഉമ്മർ സലീം പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
പ്രതിജ്ഞ: ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. ജെ. വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബോധവൽക്കരണ ക്ലാസ്: പാവറട്ടി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. പ്രസാദ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ജനപ്രതിനിധികളുടെ സാന്നിധ്യം: ജിൽ സി. തോമസ്, കമാലുദ്ദീൻ തോപ്പിൽ, സരിത രാജീവ്, ബിന്ദു സാംസൺ, സുമയ്യ തറയിൽ, അബിനി ശശി, ജെറോം ബാബു എന്നിവർ സംസാരിച്ചു.
നന്ദി: പഞ്ചായത്ത് സെക്രട്ടറി ശ്രീ. വിഷ്ണു സുനിൽ നന്ദി പറഞ്ഞു.

ഫോട്ടോ ഗാലറി

ഓപ്പറേഷൻ തൂഫാൻ 2.0 – പാവറട്ടി ഗ്രാമപഞ്ചായത്ത്

 

 

.